About Me


അനൂപ്‌ ശ്രീലകം



വടക്കന്‍ വീര ഗാഥകള്‍ പാറി നടക്കുന്ന നാട്ടില്‍ നിന്നും
പിച്ചവച്ചു വളര്‍ന്നവന്‍ .... 
ഇപ്പോള്‍ പ്രവാസത്തിന്റെ തീച്ചൂളയില്‍ വെന്തുരുകുന്നവന്‍ ..

ഒറ്റപ്പെടലിന്റെ വഴിയോരങ്ങളിലെ മനസ്സിന്റെ നെടുവീര്‍പ്പുകള്‍..
അതാണ് ഇവിടെ ഞാന്‍ കുത്തിക്കുറിക്കുന്നത്...
ഭാഷയുടെ ഔചിത്യമോ..
വരികളുടെ ഭംഗിയോ നോക്കാതെ
മനസ്സിന്റെ ഇതളുകള്‍ കോറിയിടുന്നു.. മനോദളങ്ങള്‍


 Connect Me 
 Gmail:          anoopkumarkk@gmail.com



ആദ്യാക്ഷരങ്ങള്‍ എന്‍ നാവില്‍ കുറിച്ചിട്ട ഗുരുവിനു എന്‍ പ്രണാമം...