കാലം പുതിയ ഭിഷഗ്വരനെ തേടുകയാണ് ...
മനസ്സിന്റെ ഇഴയടികള്‍ക്ക് വഴിയുടെ
ചൂണ്ടു പലക ദിശ മാറിയിരിക്കുന്നു..
കാഴ്ചകളുടെ നിറക്കൂട്ടുകള്‍
ഇണചേര്‍ന്നു കറുപ്പ് നിറമായിരിക്കുന്നു..
മോഹങ്ങളുടെ ഹൃദയ സ്പന്ദന
താളം തെറ്റിയിരിക്കുന്നു..
കേള്‍വിയുടെ വഴികളില്‍
അട്ടഹാസങ്ങളും ദ്രുത താളങ്ങളും മാത്രം..
കാലം ഭിഷഗ്വരനെ തേടുകയാണ്..
ജീവിതത്തിനു മറവിയുടെ മരുന്ന് തന്നു
രോഗങ്ങളെല്ലാം മാറ്റിടുന്ന
കാലം ഭിഷഗ്വരനെ തേടുകയാണ് .
സ്വാര്‍ത്ഥതയുടെ മദ്യം നുകര്‍ന്ന്
കാലത്തെ ആക്രമിക്കും മനുഷ്യനെ
പുതിയ വഴിവിളക്കുകള്‍ കാട്ടാനായ്
കാലം പുതിയ ഭിഷഗ്വരനെ തേടുകയാണ് ...
മനസ്സിന്റെ ഇഴയടികള്‍ക്ക് വഴിയുടെ
ചൂണ്ടു പലക ദിശ മാറിയിരിക്കുന്നു..
കാഴ്ചകളുടെ നിറക്കൂട്ടുകള്‍
ഇണചേര്‍ന്നു കറുപ്പ് നിറമായിരിക്കുന്നു..
മോഹങ്ങളുടെ ഹൃദയ സ്പന്ദന
താളം തെറ്റിയിരിക്കുന്നു..
കേള്‍വിയുടെ വഴികളില്‍
അട്ടഹാസങ്ങളും ദ്രുത താളങ്ങളും മാത്രം..
കാലം ഭിഷഗ്വരനെ തേടുകയാണ്..
ജീവിതത്തിനു മറവിയുടെ മരുന്ന് തന്നു
രോഗങ്ങളെല്ലാം മാറ്റിടുന്ന
കാലം ഭിഷഗ്വരനെ തേടുകയാണ് .
സ്വാര്‍ത്ഥതയുടെ മദ്യം നുകര്‍ന്ന്
കാലത്തെ ആക്രമിക്കും മനുഷ്യനെ
പുതിയ വഴിവിളക്കുകള്‍ കാട്ടാനായ്
കാലം പുതിയ ഭിഷഗ്വരനെ തേടുകയാണ് ...