സ്വാതന്ത്ര്യസുഖം അനുഭവിക്കുന്നു.. എല്ലാവരും സ്വന്തം സുഖം നോക്കുന്നു.. മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കാതെ ജീവിക്കാന്‍ പഠിപ്പിച്ച ഗാന്ധിജിയുടെ പാതകള്‍ പിന്തുടരുന്നവരുണ്ടോ ഈ കാലത്ത് ഏന്നല്ലേ അനൂപേട്ടന്‍ പരിഭവിക്കുന്നത്. നൂറ്റിയൊന്ന് ശതമാനം ശരിയാ.. ഞാനടങ്ങുന്ന സമൂഹം വായിക്കട്ടെ.. ചിന്തിക്കട്ടെ.. നന്നായിട്ടുണ്ട് അനൂപേട്ടാ ബെസ്‌റ്റ് വിഷെസ്..
ഗോഡ്‌സെമാർ നാട് വാഴും കാലം
ReplyDeleteനമുക്കില്ലൊരു ഗാന്ധിജി,,,
പിറക്കില്ലൊരു ഗാന്ധിജി.
തന്‍ സ്വാതന്ത്ര്യം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുമോയെന്നെത്രപേര്‍ ചിന്തിക്കുമീകാലത്ത് ?
ReplyDeleteWELL SAID !!
ഗോട്സേമാരുടെ കാലം ... എന്തുചെയ്യനാകും നമുക്ക്. ....
ReplyDeleteസ്വാതന്ത്ര്യ സുഖം ഞാന്‍ അനുഭവിക്കുന്നുണ്ട്..ഇല്ലെന്നു ആര് പറഞ്ഞാലും..ഇത്രയും സ്വാതന്ത്ര്യം എനിക്കെവിടെ കിട്ടും? ഈ ഭാരതത്തില്‍ അല്ലാതെ..?
ReplyDeleteസ്വാതന്ത്ര്യസുഖം അനുഭവിക്കുന്നു.. എല്ലാവരും സ്വന്തം സുഖം നോക്കുന്നു.. മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കാതെ ജീവിക്കാന്‍ പഠിപ്പിച്ച ഗാന്ധിജിയുടെ പാതകള്‍ പിന്തുടരുന്നവരുണ്ടോ ഈ കാലത്ത് ഏന്നല്ലേ അനൂപേട്ടന്‍ പരിഭവിക്കുന്നത്. നൂറ്റിയൊന്ന് ശതമാനം ശരിയാ.. ഞാനടങ്ങുന്ന സമൂഹം വായിക്കട്ടെ.. ചിന്തിക്കട്ടെ..
ReplyDeleteനന്നായിട്ടുണ്ട് അനൂപേട്ടാ ബെസ്‌റ്റ് വിഷെസ്..