"Orupadu vasanthangal poyi maanjemkilum.... oru poovu polum karuthi vechilla, Parasparam Kai maranayi..." - words expressing more feelings...!!! Very nice..!!
സാഹചര്യങ്ങളാല്‍ നഷ്ടപ്പെടുന്ന സ്നേഹങ്ങള്‍ ... മോഹങ്ങള്‍ .. അന്ന് അതു വെറും നഷ്ടപ്പെടലുകള്‍ അല്ലെങ്കില്‍ ത്യാഗങ്ങള്‍..... കാലചക്രം ഉരുളുംപോള്‍ നാം തിരിച്ചറിയുന്നു നമ്മള്‍ നഷ്ടപ്പെടുത്തിയത് നമ്മെത്തന്നെ എന്ന് ... പക്ഷെ വൈകിപ്പോയി ... എങ്കിലും കൈവിടാത്ത പ്രതീക്ഷയുമായി മാറ്റത്തിന്റെ കണ്ണടയും വച്ച്, യാഥാസ്ഥിതികതയെ തള്ളിപ്പറഞ്ഞു നമ്മള്‍ കാത്തിരിക്കുന്നു ... വ്യര്ധമെങ്കിലും...വ്യാമോഹമെങ്കിലും .... വളരെ നല്ല എഴുത്തു.. എനിക്ക് വളരെ ഇഷ്ടപ്പെട്ടു
"Orupadu vasanthangal poyi maanjemkilum.... oru poovu polum karuthi vechilla, Parasparam Kai maranayi..." - words expressing more feelings...!!! Very nice..!!
ReplyDeleteനന്നായിടുണ്ട് അനൂപ്..നല്ല ഒരു ഭാവം ഉണ്ട് ഈ കവിതയ്ക്ക്.
ReplyDeleteകവിത വളരെ നന്നായിട്ടുണ്ട്.....
ReplyDeleteസാഹചര്യങ്ങളാല്‍ നഷ്ടപ്പെടുന്ന സ്നേഹങ്ങള്‍ ... മോഹങ്ങള്‍ .. അന്ന് അതു വെറും നഷ്ടപ്പെടലുകള്‍ അല്ലെങ്കില്‍ ത്യാഗങ്ങള്‍..... കാലചക്രം ഉരുളുംപോള്‍ നാം തിരിച്ചറിയുന്നു നമ്മള്‍ നഷ്ടപ്പെടുത്തിയത് നമ്മെത്തന്നെ എന്ന് ... പക്ഷെ വൈകിപ്പോയി ... എങ്കിലും കൈവിടാത്ത പ്രതീക്ഷയുമായി മാറ്റത്തിന്റെ കണ്ണടയും വച്ച്, യാഥാസ്ഥിതികതയെ തള്ളിപ്പറഞ്ഞു നമ്മള്‍ കാത്തിരിക്കുന്നു ... വ്യര്ധമെങ്കിലും...വ്യാമോഹമെങ്കിലും .... വളരെ നല്ല എഴുത്തു.. എനിക്ക് വളരെ ഇഷ്ടപ്പെട്ടു
ReplyDeleteareya athirikkunnathu..........
ReplyDelete