വിളക്കുകള്‍ ഓരോന്നായ് അണഞ്ഞു കൊണ്ടിരിക്കുന്നു ..
സത്യം നിത്യ നിദ്രയാം മരണം മാത്രം
ബാക്കിയെല്ലാം വാക്കുകള്‍കൊണ്ട് കെട്ടിപ്പൊക്കിയ
മഞ്ഞു പുരകള്‍ മാത്രം
ഒരു വെയില്‍ കൊണ്ട് നശിക്കാവുന്ന
മഞ്ഞു പുരകള്‍ മാത്രം ........
പിന്‍ വിളിയാല്‍ എന്റെ യാത്രയെ
നിനക്കിനി തടഞ്ഞു നിര്‍ത്താനാവില്ല ....
ഇനി സത്യം
നിത്യ നിദ്രയാം മരണം മാത്രം ...
കണ്ണടച്ച് ഇരുട്ടാക്കിയാലും മരണം ഒരു മായാജാലക്കാരൻ തന്നെ... ആ ഇരുട്ടിലും നക്ഷത്രമായ് അവൻ തിളങ്ങും..
ReplyDelete